26 October Monday

സ്ക്രൈബിന് 10 ദിവസം മുമ്പ് അപേക്ഷിക്കണം

വെബ് ഡെസ്‌ക്‌Updated: Saturday Aug 29, 2020

പിഎസ്‌സി  നടത്തുന്ന വിവിധ ഒഎംആർ പരീക്ഷകളിൽ സ്ക്രൈബിനെ അനുവദിക്കുന്നതിന് യോഗ്യരായ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് സ്ക്രൈബിനെ ആവശ്യമുണ്ടെങ്കിൽ പരീക്ഷാ തിയതിക്ക് പത്ത് ദിവസം മുമ്പ് അഡ്മിഷൻ ടിക്കറ്റ്, നിർദിഷ്ട മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ബന്ധപ്പെട്ട ആസ്ഥാന/ജില്ലാ ഓഫീസുകളിൽ സ്ക്രൈബിനെ അനുവദി്ക്കുന്നതിനുളള അപേക്ഷ നൽകണം.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top