26 October Monday

വിലക്കേർപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Saturday Aug 29, 2020

കൊല്ലം, കരുനാഗപ്പള്ളി, ചെറിയഴീക്കൽ, പടീറ്റേടത്തിൽ മുരളിയുടെ മകൻ എം ശരത്തിനെ കായികക്ഷമതാ പരീക്ഷയിൽ ആൾമാറാട്ടം നടത്തിയെന്ന കാരണത്താൽ 2019 ഒക്ടോബർ 30 മുതൽവിവിധ തെരഞ്ഞെടുപ്പുനടപടികളിൽ പങ്കെടുക്കുന്നതിൽനിന്നും സ്ഥിരമായി വിലക്കേർപ്പെടുത്തി. കോഴിക്കോട്, പേരാമ്പ്ര, എരവട്ടൂർ, തളത്തറയിൽ അബ്ദുൽ ജലീലിന്റെ മകൻ എം ജെ ഹാരിസിനെയും തിരുവനന്തപുരം, പൊഴിയൂർ, തെക്കുതായി, തെക്കുതായി വീട്ടിൽ യേശുദാസിന്റെ മകൻ ഹെവിൻ ഡി ദാസിനെയും ക്കെതിരെ ഗുരുതരസ്വഭാവമുളളതും തെറ്റായതുമായ ആരോപണങ്ങൾ ഉന്നയിക്കുകയും അത് പത്രമാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തെന്ന കാരണത്താൽ 2019 ആഗസ്ത് 20 മുതൽ മൂന്ന് വർഷത്തേക്ക് വിവിധ തെരഞ്ഞെടുപ്പുനടപടികളിൽ പങ്കെടുക്കുന്നതിൽനിന്നും വിലക്കേർപ്പെടുത്തി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top