19 September Saturday

35 തസ്തികകളിൽ വിജ്ഞാപനം പുറപ്പെടുവിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Jul 25, 2020

35 തസ്തികകളി വിജ്ഞാപനം പുറപ്പെടുവിക്കുവാ പിഎസ്സി തീരുമാനിച്ചു. സംസ്ഥാനതലം (ജനറ), ജില്ലാതലം (ജനറ), സംസ്ഥാനതലം (സിഎ), ജില്ലാതലം (സിഎതസ്തികകളിലാണ് വിജ്ഞാപനം പുറപ്പെടുവിക്കുക. സംസ്ഥാനതലത്തി അസിസ്റ്റന്റ് പ്രൊഫസ ഫാമിലി മെഡിസി, അസിസ്റ്റന്റ് പ്രൊഫസ കാർഡിയോളജി, അസിസ്റ്റന്റ് പ്രൊഫസ നെഫ്രോളജി, അസിസ്റ്റന്റ് പ്രൊഫസ റീ പ്രൊഡക്ടീവ് മെഡിസി, അസിസ്റ്റന്റ് പ്രൊഫസ കാർഡിയോ വാസ്കുലാ ൻഡ് തൊറാസിക് ർജറി, അസിസ്റ്റന്റ് പ്രൊഫസ ർത്തോപീഡിക്സ്, അസിസ്റ്റന്റ് പ്രൊഫസ മലയാളം (തസ്തികമാറ്റം മുഖേന, നേരിട്ടുളള നിയമനത്തിന്റെ അഭാവത്തി), അസിസ്റ്റന്റ് പ്രൊഫസ സംസ്കൃതം (തസ്തികമാറ്റം മുഖേന, നേരിട്ടുളള നിയമനത്തിന്റെ അഭാവത്തി), അസിസ്റ്റന്റ് പ്രൊഫസ സോഷ്യ സ്റ്റഡീസ് (തസ്തികമാറ്റം മുഖേന, നേരിട്ടുളള നിയമനത്തിന്റെ അഭാവത്തി), അസിസ്റ്റിന്റ് പ്രൊഫസ മാത്തമാറ്റിക്സ് (തസ്തികമാറ്റം മുഖേന, നേരിട്ടുളള നിയമനത്തിന്റെ അഭാവത്തി), അഗ്രോണമിസ്റ്റ്, സയന്റിഫിക് ഓഫീസ (ബയോളജി), സയന്റിഫിക് ഓഫീസ (ഫിസിക്സ്), സയന്റിഫിക് ഓഫീസ (കെമിസ്ട്രി), ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ
(സമാന കാറ്റഗറിയിലുളള ചീഫ് ൻസ്പക്ടിങ് ഓഫീസ/പ്രിൻസിപ്പൽ)(പാർട്‌ 1ജനറ കാറ്റഗറി), അഡ്മിനിസ്ട്രേറ്റീവ് ഓഫീസ (സമാന കാറ്റഗറിയിലുളള ചീഫ് ൻസ്പക്ടിങ് ഓഫീസ/പ്രിൻസിപ്പൽ)(സൊസൈറ്റി കാറ്റഗറി), മെഡിക്ക സോഷ്യ ർക്കർ,റീജണ മാനേജ (സമാന കാറ്റഗറിയിലുളള ഫിനാൻസ് മാനേജ ഗ്രേഡ് 1, ഫിനാൻസ് മാനേജ ഗ്രേഡ് 2, അഗ്രികൾച്ച ഡവലപ്മെന്റ് മാനേജ ൻഡ് കോ ഫാക്കൽറ്റി ജനറ കാറ്റഗറി), റീജണ മാനേജ (സമാന കാറ്റഗറിയിലുളള ഫിനാൻസ് മാനേജ ഗ്രേഡ് 1, ഫിനാൻസ് മാനേജ ഗ്രേഡ് 2, അഗ്രികൾച്ച ഡവലപ്മെന്റ് മാനേജ ൻഡ് കോ ഫാക്കൽറ്റി സൊസൈറ്റി കാറ്റഗറി). മാട്ര (ഫീമെയി)(ൻജിനിയറിങ്/ പോളിടെക്നിക് ഹോസ്റ്റൽസ്), കംപ്യൂട്ട അസിസ്റ്റന്റ് ഗ്രേഡ് 2, ഫയ ൻഡ് റെസ്ക്യു ഓഫീസ (ഡ്രൈവ)(ട്രെയിനി), ഓവർസി ഗ്രേഡ്3/ർക് സൂപ്രണ്ട് ഗ്രേഡ് 2, സെയിൽസ് അസിസ്റ്റന്റ്. ജില്ലാ തലത്തി സ്റ്റാറ്റിസ്റ്റിക്ക അസിസ്റ്റന്റ് ഗ്രേഡ് 2/സ്റ്റാറ്റിസ്റ്റിക്ക ൻവസ്റ്റിഗേറ്റ ഗ്രേഡ് 2.
 സംസ്ഥാനതലം (ൻസിഎ) അക്കൗണ്ട്സ് ഓഫീസ (പാർട്‌ 1 ജനറ കാറ്റഗറി) (ഈഴവ/ തിയ്യ/ ബില്ലവ, പട്ടികജാതി), അക്കൗണ്ട്സ് ഓഫീസ (പാർട്‌ 2 സൊസൈറ്റി കാറ്റഗറി)(ഈഴവ/ തിയ്യ/ ബില്ലവ), സെക്യൂരിറ്റി ഗാർഡ്(പട്ടികവർഗം), ഡ്രൈവ(ഈഴവ/ തിയ്യ/ ബില്ലവ).
ജില്ലാതലം (ൻസിഎ) സിവി എക്സൈസ് ഓഫീസ (ട്രെയിനി) (പട്ടികജാതി വിഭാഗത്തിൽനിന്നുളള പരിവർത്തിത ക്രിസ്ത്യാനിക) തസ്തികകളിലാണ് വിജ്ഞാപനം പുറപ്പെടുവിക്കുക.


തപാ/മെയി/വേക്കൻസി രീതി തുടരും

കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തി ഡിസംബ 31 വരെ ഒഴിവുക
സ്വീകരിക്കാനും അറിയിക്കാനും തപാ/മെയി/
 വേക്കൻസി രീതി തുടരും.
 

 

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top