28 October Wednesday

വില്ലേജ്- എക്-സ്റ്റൻഷൻ ഓഫീ-സർ ഗ്രേഡ്- 2 സാധ്യതാ പട്ടിക

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020

മെഡിക്ക വിദ്യാഭ്യാസ വകുപ്പി കാറ്റഗറി നമ്പ 153/18  അസിസ്റ്റന്റ്പ്രൊഫസ അനസ്തേഷ്യ (ൻസിഹിന്ദു നാടാ), ഫാക്ടറീസ് ൻഡ്ബോയിലേഴ്സ് വകുപ്പി കാറ്റഗറി നമ്പ 14/2019 കെമിസ്റ്റ്, തൊഴി വകുപ്പി കാറ്റഗറി നമ്പ 126/18 അസിസ്റ്റന്റ് ലേബ ഓഫീസ ഗ്രേഡ് 2, വയനാട് ജില്ലയി വിവിധ വകുപ്പുകളി കാറ്റഗറി നമ്പ 19/18  ഡ്രൈവ കം ഓഫീസ് അറ്റൻഡന്റ് (ലൈറ്റ് മോട്ടോ വെഹിക്കിൾസ്) ൻസിഎ പട്ടികജാതി ചുരുക്കപ്പട്ടികയും വിവിധ ജില്ലകളി ഗ്രാമവികസന വകുപ്പി കാറ്റഗറി നമ്പ 276/18


വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ ഗ്രേഡ് 2 സാധ്യതാ പട്ടികയും  പ്രസിദ്ധീകരിക്കാ പിഎസ്സി തീരുമാനിച്ചുഇടുക്കി ജില്ലയി വിദ്യാഭ്യാസ വകുപ്പി കാറ്റഗറി നമ്പ 511/19 ഹൈസ്കൂ അസിസ്റ്റന്റ് (മാത്സ്) മലയാളം മീഡിയം (തസ്തികമാറ്റം മുഖേന), വയനാട് ജില്ലയി വിദ്യാഭ്യാസ വകുപ്പി കാറ്റഗറി നമ്പ 609/19 പാർട്ട് ടൈം ഹൈസ്കൂ ടീച്ച (ഉറുദു) രണ്ടാം സിഎ ഒബിസി അഭിമുഖം നടത്തും.


അഭിമുഖം
മെഡിക്ക വിദ്യാഭ്യാസ വകുപ്പി കാറ്റഗറി നമ്പ 409/15 അസിസ്റ്റന്റ് പ്രൊഫസ പീഡോഡോണ്ടിക്സ് തസ്തികയുടെ ചുരുക്കപ്പട്ടികയി കൂട്ടിച്ചേർക്കൽ വിജ്ഞാപനപ്രകാരം ൾപ്പെടുത്തിയ ഉദ്യോഗാർഥിക്ക് 2020 ജൂലൈ ഒന്നിന്പിഎസ്സി ആസ്ഥാന ഓഫീസി  അഭിമുഖം നടത്തും. അറിയിപ്പ് പ്രൊഫൈ, എസ്എംഎസ് സന്ദേശങ്ങളായി അയച്ചിട്ടുണ്ട്.
അറിയിപ്പ് ലഭിക്കാത്തവ ജിആ 6 വിഭാഗവുമായി ബന്ധപ്പെടണം (ഫോ: 04712546364). ഇന്റർവ്യു, മെമ്മോ, ഒടിവി ർട്ടിഫിക്കറ്റ്, വ്യക്തിവിവരക്കുറിപ്പ് എന്നിവ വെബ്സൈറ്റി ലഭിക്കും. വെബ്സൈറ്റിലെ ഇന്റർവ്യു ഷെഡ്യൂ, അനൗൺസ്മെന്റ് ലിങ്കുക  പരിശോധിക്കണം.
ൺലൈൻ പരീക്ഷ
ആരോഗ്യ വകുപ്പി കാറ്റഗറി നമ്പ 40/19, 337/18 മെഡിക്ക
റെക്കോർഡ്സ് ലൈബ്രേറിയ ഗ്രേഡ് 2 (ഒന്നാം ൻസി വിശ്വകർമ, രണ്ടാം ൻസിഎ ൽസി/എഐ), മലപ്പുറം, കോഴിക്കോട് ജില്ലകളി വിദ്യാഭ്യാസ വകുപ്പി കാറ്റഗറി നമ്പ 365/18, 366/18 പാർട്ടൈം ഹൈസ്കൂ ടീച്ച (സംസ്കൃതം) ഒന്നാം ൻസി മുസ്ലിം, പട്ടികജാതി, മലപ്പുറം ജില്ലയി വിദ്യാഭ്യാസ വകുപ്പി കാറ്റഗറി നമ്പ 131/18 ഹൈസ്കൂ ടീച്ച (ഉറുദു), കേരള സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്കി കാറ്റഗറി നമ്പ 398/19  അഗ്രികൾച്ച ഓഫീസ.
ഒഎംആ/ ൺലൈൻ പരീക്ഷ
കേരള സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്കി കാറ്റഗറി നമ്പ 401/19, 402/19  അസിസ്റ്റന്റ് (നേരിട്ടുളള നിയമനവും ർവീസ് കോട്ടയും).
അപേക്ഷാ തിയതി നീട്ടി
പൊലീസ് വകുപ്പി (കേരള പൊലീസ് സബോർഡിനേറ്റ് ർവീസസ്) പട്ടികവർഗ വിഭാഗത്തിൽനിന്നുള്ള പ്രത്യേക നിയമനത്തിനായി കാറ്റഗറി നമ്പ 8/2020, 9/2020 വുമ പൊലീസ് കോൺസ്റ്റബി, പൊലീസ് കോൺസ്റ്റബി തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി  ജൂലൈ 15 വരെ നീട്ടി.

പ്രമാണം അപ്ലോഡ്
ചെയ്യാനുള്ള തിയതി നീട്ടി
കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗ നിർദ്ദേശങ്ങ കാരണം വിവിധ തസ്തികകളി അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥിൾക്ക് യോഗ്യത തെളിയിക്കുന്നതിനുളള പ്രമാണങ്ങ നിശ്ചിത തിയതിക്കകം പ്രൊഫൈലി അപ്ലോഡ് ചെയ്യാ കഴിഞ്ഞില്ല. ഇതിനാ ലോക്ക്ഡൗ ആരംഭിച്ച 2020 മാർച്ച് 24 മുത അപ്ലോഡു ചെയ്യുന്നതിന് അവസാന തിയതി നിശ്ചയിച്ച എല്ലാ തസ്തികകളുടെയും കാലാവധി ജൂലൈ 15 വരെ നീട്ടി.

88 ദിവസത്തിനുള്ളി 7225 നിയമന ശുപാർശ
88 ദിവസത്തിനുള്ളി 7225 ഉദ്യോഗാർഥിൾക്ക് നിയമന ശുപാർശ ൽകി കേരള പിഎസ്സിലോകം കോവിഡിൻെറ പിടിയിലായി രാജ്യവും സംസ്ഥാനവും സമ്പൂർണലോക്ഡൗണിലേക്കും നിയന്ത്രണങ്ങളിലേക്കെത്തിപ്പെട്ട കാലയളവി 2020 മാർച്ച് 20 മുത ജൂ 15 വരെയാണ്പിഎസ്സി ഇത്രയും ഉദ്യോഗാർഥികൾക്ക്നിയമനശുപാർശ ൽകിയത്. ഇക്കാലയളവി 43 റാങ്ക് ലിസ്റ്റുകളും പ്രസിദ്ധീകരിച്ചു. ആരോഗ്യ വകുപ്പി അസിസ്റ്റന്റ് ർജൻ, മെഡിക്ക വിദ്യാഭ്യാസ വകുപ്പി അസിസ്റ്റന്റ് പ്രൊഫസ ൾപ്പടെ ആരോഗ്യമേഖലയി വിവിധ തസ്തികകളിലായി 1459 പേരെ നിയമന ശുപാർശ ചെയ്തു. വിവിധ കമ്പനി/ബോർഡ്/കോർപറേ റാങ്ക് ലിസ്റ്റി നിന്നും ഇലക്ട്രിസിറ്റി ബോർഡ്, കെഎസ്എഫ്ഇ തുടങ്ങിയ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളി 1186
പേർക്കും നിയമന ശുപാർശ ൽകി. ജയി വകുപ്പി അസിസ്റ്റന്റ് പ്രിസ ഓഫീസ തസ്തികയി 454 പേരെയാണ് നിയമിക്കാ ശുപാർശ ചെയ്തുപൊലീസി സിവി പൊലീസ് ഓഫീസ തസ്തികയി 227 പേർക്ക്‌  നിയമനശുപാർശ ൽകി. മുനിസിപ്പ കോമ ർവീസ്, കോളേജ് വിദ്യാഭ്യാസം, മറ്റ് വിവിധ വകുപ്പുകളിലും നിയമന ശുപാർശ ൽകിയിട്ടുണ്ട്‌.
  സംസ്ഥാന ർക്കാർ നിർദ്ദേശപ്രകാരമുളള  കോവിഡ്   സാമൂഹ്യനിയന്ത്രണങ്ങ  പാലിച്ചാണ്ചുരുങ്ങിയ കാലയളവി ഇത്രയും നിയമന ശുപാർശ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top