28 October Wednesday

ജൂനിയർ ഇൻസ്ട്രക്ടർ ചുരുക്കപ്പട്ടിക

വെബ് ഡെസ്‌ക്‌Updated: Saturday Jun 13, 2020

വ്യാവ-സാ-യിക പരി-ശീ-ല-ന-വ-കു-പ്പിൽ കാറ്റ-ഗറി നമ്പർ 571/17 ജൂനി-യർ ഇൻസ്-ട്രക്ടർ (ടൂൾ ആൻഡ്- ഡൈ മേക്കർ) ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു. ഭാര-തീ-യ- ചി-കി-ത്സാ- വ-കു-പ്പിൽ കാറ്റ-ഗറി നമ്പർ 306/19 മെഡി-ക്കൽ ഓഫീ-സർ (ആ-യുർവേ-ദ ത-സ്-തി-ക-മാറ്റം മുഖേ-ന) അഭിമുഖം നടത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top