25 May Monday

ഒഴിവുകൾ സ്വീകരിക്കാൻ തപാൽ/ ഇ‐-മെയിൽ/ ഇ‐വേക്കൻസി രീതി തുടരും

വെബ് ഡെസ്‌ക്‌Updated: Sunday May 24, 2020

കോവിഡിന്റെ പശ്ചാ-ത്ത-ല-ത്തിൽ  ജൂൺ 30 വരെ ഒഴിവുകൾ സ്വീകരിക്കുന്നതിനും അറിയിക്കുന്നതിനും തപാൽ/ ഇമെയിൽ/ ഇവേക്കൻസി രീതി തുട-രു-വാൻ പിഎസ്‌സി തീരുമാനിച്ചു. ഏപ്രിൽ ഒന്ന്‌ മുതൽ ഇ വേക്കൻസിയായി മാത്രമേ ഒഴിവുകൾ സ്വീകരിക്കൂവെന്ന് മുമ്പേ- തീരുമാനിച്ചിരു-ന്നു. നാഷ-ണൽ എംപ്ലോയ്മെന്റ് സർവീസസ് വകുപ്പിൽ കാറ്റഗറി നമ്പർ 536/17 എംപ്ലോയ്-മെന്റ് ഓഫീസർ (പട്ടികജാതി/പട്ടികവർഗക്കാർക്ക് മാത്രം) അഭിമുഖം നടത്തും.
 


പ്രധാന വാർത്തകൾ
 Top