പിഎസ്‌സി 84 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസാധാരണ ഗസറ്റ് വിജ്ഞാപനതീയതി 2016 നവംബര്‍ 11. www.keralapsc.gov.in വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി ഡിസംബര്‍ 14 വരെ അപേക്ഷിക്കാം.
ജനറല്‍ റിക്രൂട്ട്മെന്റ്-
സംസ്ഥാനതലം:
ചീഫ് (ഡിസെന്‍ട്രലൈസ്ഡ് പ്ളാനിങ്):
കാറ്റഗറി 330/2016. ഒരു ഒഴിവ്
അസി. പ്രൊഫസര്‍- പാതോളജി:
കാറ്റഗറി 331/2016.
കാറ്റലോഗ് അസിസ്റ്റന്റ്: രണ്ട് ഒഴിവ്.
കാറ്റഗറി 332/2016.
ഡെന്റല്‍ മെക്കാനിക്: മൂന്ന് ഒഴിവ്.:
കാറ്റഗറി 333/2016.
ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ റാട്ടണ്‍വര്‍ക്ക്: കാറ്റഗറി 334/2016. ഒരു ഒഴിവ്.
ടൈപ്പിസ്റ്റ്. ഫോറസ്റ്റ് ഡെവലപ്മെന്റ് കോര്‍പറേഷന്‍: കാറ്റഗറി 335/2016.
രണ്ട് ഒഴിവ്. കാര്‍പെന്ററി ഇന്‍സ്ട്രക്ടര്‍. കാറ്റഗറി 336/2016. സാമൂഹ്യനീതി വകുപ്പ്. ഒരു ഒഴിവ്. പ്യൂണ്‍/പ്യൂണ്‍ അറ്റന്‍ഡര്‍: അപെക്സ് സൊസൈറ്റികള്‍. ആറ്ഒഴിവ്.
കാറ്റഗറി 337/2017. നേരിട്ടുള്ള നിയമനം.
കാറ്റഗറി 338/2016ല്‍ പ്രാഥമിക സൊസൈറ്റികളിലെ ജീവനക്കാരില്‍നിന്ന്.
ജനറല്‍ റിക്രൂട്ട്മെന്റ്-ജില്ലാതലം:
ആക്സിലറി നേഴ്സ് മിഡ്വൈഫ്: കാറ്റഗറി 339/2016. കോട്ടയം ഒന്ന്, മലപ്പുറം ഒന്ന്.
സിവില്‍ എക്സൈസ് ഓഫീസര്‍ (ട്രെയ്നി): എക്സൈസ്: കാറ്റഗറി 340/2016. തിരുവനന്തപുരം- രണ്ട്, കൊല്ലം- മൂന്ന്, പത്തനംതിട്ട- നാല്, ആലപ്പുഴ- അഞ്ച്, കോട്ടയം- ആറ്, ഇടുക്കി- ഏഴ്, എറണാകുളം- എട്ട്, തൃശൂര്‍- ഒമ്പത്, പാലക്കാട്- 10, മലപ്പുറം- 11, കോഴിക്കോട്- 12, വയനാട്- 13, കണ്ണൂര്‍- 13, കാസര്‍കോട് പ്രതീക്ഷിത ഒഴിവ്.
സിവില്‍ എക്സൈസ് ഓഫീസര്‍ (ട്രെയ്നി): കാറ്റഗറി 341/2016ല്‍ തസ്തികമാറ്റംവഴിയുള്ള നിയമനം.
ഫാര്‍മസിസ്റ്റ് (ഹോമിയോ): കാറ്റഗറി 342/2016. എറണാകുളം- ഒന്ന്, തൃശൂര്‍ ഒന്ന്. ട്രേഡ്സ്മാന്‍: കാറ്റഗറി 343/2016 മുതല്‍ 346/2016. സാങ്കേതിക
വിദ്യാഭ്യാസ വകുപ്പ്. കംപ്യൂട്ടര്‍ എന്‍ജിനിയറിങ് ഇടുക്കി- അഞ്ച്, ഓട്ടോമൊബൈല്‍ തിരുവനന്തപുരം- ഒന്ന്, ഇലക്ട്രോണിക്സ് കണ്ണൂര്‍- മൂന്ന്, കെമിക്കല്‍ കോഴിക്കോട്- ഒന്ന്.
മോട്ടോര്‍ മെക്കാനിക്: ആരോഗ്യം. കാറ്റഗറി 347/2016. കൊല്ലം- ഒന്ന്, കോട്ടയം- ഒന്ന്, കാസര്‍കോട്- ഒന്ന്.
ഇസിജി ടെക്നീഷ്യന്‍സ് ഗ്രേഡ് 2: കാറ്റഗറി 348/2016. എസ്എസ്എല്‍സി പാസാകണം. ഇസിജി ആന്‍ഡ് ഓഡിയോമെട്രിക്സ് ടെക്നോളജിയിലുള്ള വിഎച്ച്എസ് സര്‍ട്ടിഫിക്കറ്റ്.
മെയില്‍ വാര്‍ഡന്‍: കാറ്റഗറി 349/2016. എസ്ടി വികസനം. എറണാകുളം- രണ്ട്, പാലക്കാട്- ഒന്ന്.
പ്രിന്റര്‍. കാറ്റഗറി 350/2016. തിരുവനന്തപുരം- ഒന്ന്. ഇലക്ട്രീഷ്യന്‍: കാറ്റഗറി 351/2016. കൊല്ലം- ഒന്ന്.
കംപ്യൂട്ടര്‍ ഗ്രേഡ് 2. അച്ചടിവകുപ്പ്.
കാറ്റഗറി 352/2016. കോട്ടയം- ഒന്ന്, തിരുവനന്തപുരം- ഒന്ന്.
പ്രോസസ് സര്‍വര്‍: കാറ്റഗറി 353/2016. കൊല്ലം- മൂന്ന്, കാസര്‍കോട്- മൂന്ന്, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ പ്രതീക്ഷിത ഒഴിവുകള്‍.
റിസര്‍വ് വാച്ചര്‍/ഡിപ്പോ വാച്ചര്‍/സര്‍വേ ലാസ്കേഴ്സ്/ഡിപ്പോ ആന്‍ഡ് വാച്ച് സ്റ്റേഷന്‍ വാച്ചര്‍/പ്ളാന്റേഷന്‍ വാച്ചേഴ്സ്/ബംഗ്ളാവ് വാച്ചേഴ്സ്/ടിമ്പര്‍ സൂപ്പര്‍വൈസര്‍/ടിബി വാച്ചര്‍/മേസ്ത്രി/ഡിസപെന്‍സറി അറ്റന്‍ഡന്റ്. കാറ്റഗറി 453/2016. വിവിധ ജില്ലകളില്‍.
സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്: സംസ്ഥാനതലം
ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ ബോട്ടണി-എസ്സി/എസ്ടി, ഫയര്‍മാന്‍-എസ്സി/എസ്ടി, മീറ്റര്‍ റീഡര്‍-എസ്ടി, ഇസിജി ടെക്നീഷ്യന്‍-എസ്ടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..