18 February Tuesday

പാലക്കാട് ഐഐടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2019

പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അനധ്യാപക തസ്തികയിൽ ഒഴിവുണ്ട്.  സൂപ്രണ്ടിങ് എൻജിനിയർ(സിവിൽ) 1, എക്സിക്യൂട്ടീവ് എൻജിനിയർ(സിവിൽ) 1, അസി. എൻജിനിയർ(ഇലക്ട്രിക്കൽ) 1, ജൂനിയർ സൂപ്രണ്ടന്റ് 2, ജൂനിയർ ലൈബ്രറി സൂപ്രണ്ടന്റ് 1, ജൂനിയർ ടെക്നിക്കൽ സൂപ്രണ്ടന്റ് 4, ജൂനിയർ ടെക്നീഷ്യൻ 8, ജൂനിയർ ലൈബ്രറി ടെക്നീഷ്യൻ 1, ജൂനിയർ അസി. 4 എന്നിങ്ങനെ ഒഴിവുണ്ട്.  ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി സെപ്തംബർ 27. ഓരോ തസ്തികയിലേക്കും ആവശ്യമായ യോഗ്യത, പ്രായം തുടങ്ങിയവ സംബന്ധിച്ച് വിശദവിവരത്തിന് https://iitpkd.ac.in.

 


പ്രധാന വാർത്തകൾ
 Top