23 November Monday

ഓയിൽ ഇന്ത്യ ലിമിറ്റഡിൽ ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Saturday Oct 17, 2020

ഓയിൽ ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്‌തികകളിൽ ഒഴിവുണ്ട്‌. സൂപ്രണ്ടന്റിങ്‌ എൻജിനിയർ 3, മാനേജർ അക്കൗണ്ട്‌സ്‌/ഇന്റേണൽ ഓഡിറ്റ്‌ 1, സൂപ്രണ്ടന്റിങ് മെഡിക്കൽ ഓഫീസർ (ഇഎൻടി) 1, പത്തോളജി 1, ഒഫ്‌താൽ മോളജി, ഓർത്തോപീഡിക്‌ സർജൻ, റേഡിയോളജി 1, ഫിസീഷ്യൻ 1 , സീനിയർ മെഡിക്കൽ ഓഫീസർ, 3, സീനിയർ സെക്യൂരിറ്റി ഓഫീസർ 2, സീനിയർ ഓഫീസർ (ഇലക്ട്രിക്കൽ) 5, സീനിയർ ഓഫീസർ (എച്ച്‌ആർ) 2, സീനിയർ ഓഫീസർ (ലീഗൽ) 2, സീനിയർ ഓഫീസർ മെക്കാനിക്കൽ 18, സീനിയർ ഓഫീസർ (ഇൻസ്‌ട്രുമെന്റേഷൻ) 4, സീനിയർ ഓഫീസർ ജിയോഫിസിക്‌സ്‌ 5, സീനിയർ ഓഫീസർ റിസർവോയർ 1, ഫിസിയോതെറാപിസ്‌റ്റ്‌ 1, കോൺഫിഡൻഷ്യൽ സെക്രട്ടറി 1 എന്നിങ്ങനെയാണ്‌ ഒഴിവ്‌. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ഒക്ടോബർ 30. വിശദവിവരത്തിന്‌ https://oil--india.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top