14 August Friday

എന്‍എബിഇടിയില്‍ സിഇഒ

വെബ് ഡെസ്‌ക്‌Updated: Monday Oct 30, 2017

നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ എഡ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിങ്ങിന്റെ (NABET) സിഇഒ  തസ്തികയിലേക്ക് ന്യൂഡല്‍ഹിയിലെ ക്വാളിറ്റി കൌണ്‍സില്‍ ഓഫ് ഇന്ത്യ അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിഇ/ ബിടെക് അല്ലെങ്കില്‍ സയന്‍സിലോ മാനേജ്മെന്റിലോ ബിരുദാനന്തരബിരുദം. ക്വാളിറ്റി മാനേജ്മെന്റ്, സിസ്റ്റംസ് ആന്‍ഡ് അക്രഡിറ്റേഷന്‍ എന്നിവയില്‍ ഭരണപരിചയം.
എന്‍ജിനിയറിങ്/ ടെക്നോളജി ബിരുദാനന്തരബിരുദം  അല്ലെങ്കില്‍ സയന്‍സ്/ മാനേജ്മെന്റ് വിഷയങ്ങളില്‍ പിഎച്ച്ഡി എന്നിവ അഭിലഷണീയം. ബന്ധപ്പെട്ട മേഖലകളില്‍ പ്രവൃത്തിപരിചയം. ഉയര്‍ന്നപ്രായം: 55. അപേക്ഷ സ്വീകരിക്കുന്ന അവസാനതിയതി നവംബര്‍ 6 വൈകിട്ട് അഞ്ച്. വിശദവിവരം: www.qcin.org /careers


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top