16 August Tuesday

ഇന്ത്യൻ ബാങ്കിൽ 
സ്‌പെഷ്യലിസ്‌റ്റ്‌ ഓഫീസർ

വെബ് ഡെസ്‌ക്‌Updated: Monday May 30, 2022

 ഇന്ത്യൻ ബാങ്കിൽ സ്‌പെഷ്യലിസ്‌റ്റ്‌ ഓഫീസർ 312 ഒഴിവുണ്ട്‌. വിവിധ തസ്‌തികകളിലായി യോഗ്യത ബിരുദം, ബിരുദാനന്തര ബിരുദം  സിഎ/ഐസിഡബ്ല്യുഎ, ബിഇ/ബിടെക്‌.  പ്രായം 20–-40. 2022 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി   ജൂൺ 14. വിശദവിവരത്തിന്‌ https://www.indianbank.in/


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top