കേരള സംസ്ഥാന മത്സ്യവികസന കോർപറേഷനിലേക്ക് (മത്സ്യഫെഡ്) സെന്റ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ്(സിഎംഡി) വഴി വിവിധ തസ്തികകളിലേക്ക് നിയമനം നടത്തും. മാനേജ്മെന്റ് ട്രെയിനി (മാർക്കറ്റിങ്) 10, മാനേജ്മെന്റ് ട്രെയിനി (ടെക്നിക്കൽ) 9, ജൂനിയർ എക്സിക്യൂട്ടീവ് (അക്വാകൾച്ചർ) 1, ക്വാളിറ്റി സൂപ്പർ വൈസർ 5, മാനേജ്മെന്റ് ട്രെയിനി (അക്കൗണ്ടിങ്) 10, ജൂനിയർ എക്സിക്യൂട്ടീവ് (മാർക്കറ്റിങ്) 1, ജൂനിയർ എക്സിക്യൂട്ടീവ് (പ്രോജക്ട്സ്) 1 എന്നിങ്ങനെയാണ് ഒഴിവ്.
കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂൺ 10. വിശദവിവരത്തിന് www. matsyafed.in അല്ലെങ്കിൽ www. cmdkerala.net
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..