13 November Wednesday

കിലയിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 29, 2018

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനിൽ(കില) അസിസ്റ്റന്റ് പ്രൊഫസർ, ഫിനാൻഷ്യൽ അസിസ്റ്റന്റ് തസ്തികയിൽ ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. അസിസ്റ്റന്റ് പ്രൊഫസർ യോഗ്യത ഒന്നാം ക്ലാസ്സോടെയോ ഉയർന്ന രണ്ടാം ക്ലാസ്സോടെയോ പൊളിറ്റിക്കൽ സയൻസ്/പബ്ലിക് അഡ്മിനിട്രേഷൻ/ റൂറൽ ഡവലപ്മെന്റ്/ ഗാന്ധിയൻ സ്റ്റഡീസ്/സോഷ്യൽ വർക്ക്/ ലോ എന്നിവയിലേതെങ്കിലുമൊന്നിലുള്ള ബിരുദാനന്തര ബിരുദം. മലയാളം അറിയണം, പിഎച്ച്ഡി. പ്രായം: 25‐45. ഫിനാൻഷ്യൽ അസിസ്റ്റന്റ യോഗ്യത ഒന്നാം ക്ലാസ്സോടെ എംകോം/ സിഎ അല്ലെങ്കിൽ സിഎംഎ ജയിക്കണം. ടാലിയിൽ പരിചയം, പ്രധാനപ്പെട്ട സ്ഥാപനത്തിൽ കൊമേഴ്സ്യൽ അക്കൗണ്ടിങിൽ മൂന്ന് വർഷത്തെ പരിചയം. പ്രായം 21‐35. http://kila.ac.inവഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 03. വിശദവിവരം website


പ്രധാന വാർത്തകൾ
 Top