01 October Saturday

മുംബൈ നേവൽ ഡോക്യാർഡിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 29, 2018

മുംബൈ നേവൽ ഡോക്യാർഡിന്റെ അപ്രന്റിസ് സ്കൂളിൽ വിവിധ ട്രേഡുകളിലായി അപ്രന്റിസ് 118 ഒഴിവുണ്ട്. യോഗ്യത 50 ശതമാനം മാർക്കോടെ എസ്എസ്എൽസി, 65 ശതമാനം മാർക്കോടെ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ. ഉയരം 150 സെ.മീ,  തൂക്കം 45 കിലോ. നെഞ്ചളവ് അഞ്ച് സെ.മീ വികസിപ്പിക്കാൻ കഴിയണം. 1997 ഏപ്രിൽ ഒന്നിനും 2004 മാർച്ചിനും ഇടയിൽ ജനിച്ചവരാകണം. www.bhartiseva.com www.bhartiseva.comവഴി ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി നവംബർ 09.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top