01 October Saturday

ഷിപ്‌ ഡിസൈൻ അസിസ്‌റ്റന്റ്‌

വെബ് ഡെസ്‌ക്‌Updated: Saturday Feb 29, 2020

കൊച്ചിൻ ഷിപ്‌യാർഡിൽ ഷിപ്‌ ഡിസൈൻ തസ്‌തികയിൽ 30 ഒഴിവ്‌. ഷിപ്‌ ഡിസൈൻ അസിസ്‌റ്റന്റ്‌(മെക്കാനിക്കൽ) 9,  ഇലക്ട്രിക്കൽ 21 എന്നിങ്ങനെയാണ്‌ ഒഴിവ്‌.  യോഗ്യത പത്താം ക്ലാസ്സും ബന്ധപ്പെട്ട വിഷയത്തിൽ മൂന്നുവർഷത്തെ ഡിപ്ലോമയും  രണ്ട്‌ വർഷത്തെ പ്രവൃത്തിപരിചയവും. ഉയർന്ന പ്രായം 30. കരാർ നിയമനമാണ്‌. ഓൺലൈൻ പരീക്ഷ, പ്രാക്ടിക്കൽ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌. www.cochinshipyard.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച്‌ നാല്‌. വിശദവിവരം website ൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top