02 July Thursday

സ്‌മോൾ ഇൻഡസ്‌ട്രിയൽ ഡവലപ്‌മെന്റ്‌ കോർപറേഷനിൽ

വെബ് ഡെസ്‌ക്‌Updated: Saturday Feb 29, 2020

കേരള സ്‌മോൾ ഇൻഡസ്‌ട്രിയൽ ഡവലപ്‌മെന്റ്‌ കോർപറേഷനിൽ അസി. എൻജിനിയർ(സവിൽ), അസി. എക്‌സിക്യൂട്ടീവ്‌ എൻജിനിയർ( സിവിൽ), അസി. എക്‌സിക്യുട്ടീവ്‌ എൻജിനിയർ( ഇലക്ട്രിക്കൽ), സെയിൽസ്‌ എക്‌സിക്യൂട്ടീവ്, ഓഡിറ്റ്‌ അസി.(ഓഡിറ്റ്‌ പർപസ്‌), ടെക്‌നീഷ്യൻ തസ്‌തികകളിൽ ഒഴിവുണ്ട്‌. കരാർ അടിസ്ഥാനത്തിലാണ്‌ നിയമനം. വിശദവിവരത്തിന്‌ www.keralasidco.com


പ്രധാന വാർത്തകൾ
 Top