23 March Thursday

എൻഡ്യൂറൻസ് ടെസ്റ്റ്

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023

കാസർകോട്‌ ജില്ലയിൽ എക്സൈസ് വകുപ്പിൽ വനിതാ സിവിൽ എക്സൈസ് ഓഫീസർ –- എൻസിഎ പട്ടികജാതി (കാറ്റഗറി നമ്പർ 271/2019) തസ്തികയിലേക്ക്  ജനുവരി 31 ന് രാവിലെ ആറിന്‌ കൊല്ലം ജില്ലയിൽ കൊല്ലം ബീച്ച് പാർക്കിങ് ഗ്രൗണ്ടിൽ  (ഫോൺ: 0474 2743624) എൻഡ്യൂറൻസ് ടെസ്റ്റ് നടത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top