07 December Wednesday

എൻസിഇആർടിയിൽ ജൂനിയർ അക്കൗണ്ടന്റ്

വെബ് ഡെസ്‌ക്‌Updated: Monday Jan 29, 2018

നാഷണൽ കൗൺസിൽ ഓഫ് എഡ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എൻസിഇആർടി) ജൂനിയർ അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറൊഴിവുണ്ട് (ജനറൽ05, ഒബിസി01). യോഗ്യത: കൊമേഴ്‌സ്/ ഇക്കണോമിക്‌സ്/ഫിനാൻഷ്യൽ മാനേജ്‌മെന്റ് സംബന്ധിച്ച വിഷയങ്ങളിലേതെങ്കിലുമൊന്നിൽ ബിരുദം. ഉയർന്ന പ്രായം 30. നിയമാനുസൃത ഇളവ് ലഭിക്കും. എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. അപേക്ഷയുടെ മാതൃകയും വിശദവിവരവും എംപ്ലോയ്‌മെന്റ് ന്യൂസ് 2018 ജനുവരി 20 26 ലക്കം. വിലാസം: സെക്ഷൻ ഓഫീസർ, ആർ 11, എൻസിഇആർടി, ശ്രീ അരബിന്ദോ മാർഗ്, ന്യൂഡൽഹി110016.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top