22 September Sunday

കർണാടക വനംവകുപ്പിൽ സ്‌പോർട്‌സ് ക്വോട്ട

വെബ് ഡെസ്‌ക്‌Updated: Monday Jan 29, 2018

കർണാടക വനം വകുപ്പിൽ സ്‌പോർട്‌സ് ക്വോട്ടയിൽ ഫോറസ്റ്റ് വാച്ചർ 14, ഫോറസ്റ്റ് ഗാർഡ് 30, ഡെപ്യൂട്ടി റേഞ്ച്് ഫോറസ്റ്റ് ഓഫീസർ10 എന്നിങ്ങനെ ഒഴിവുണ്ട്. വാച്ചർ യോഗ്യത എസ്എസ്എൽസി, പ്രായം 1830. ഗാർഡ് യോഗ്യത പ്ലസ്ടു, പ്രായം 1827. ഡെപ്യൂട്ടി റേഞ്ച്‌ഫോറസ്റ്റ് ഓഫീസർ കം സർവേയർ യോഗ്യത ബിരുദം(ഫോറസ്ട്രി/ അഗ്രികൾച്ചർ/ ഹോർട്ടികൾച്ചർ/ ആനിമൽ ഹസ്ബൻഡറി ആൻഡ് വെറ്ററിനറി സയൻസ്/ഫിഷറീസ്/ ബോട്ടണി/ സുവോളജി/ വൈൽഡ് ലൈഫ്. പ്രായം 1825. അപേക്ഷിക്കേണ്ട അവസാന തിയതി ഫെബ്രുവരി 17. വിശദവിവരം www.aranya.gov.inwww.aranya.gov.in

പ്രധാന വാർത്തകൾ
 Top