24 October Thursday

ന്യൂ മംഗളൂരു പോർട് ട്രസ്റ്റിൽ സിവിൽ എൻജിനിയർ

വെബ് ഡെസ്‌ക്‌Updated: Monday Jan 29, 2018

ന്യൂ മംഗളൂരു പോർട് ട്രസ്റ്റിൽ സിവിൽ എൻജിനിയറിങ് ഡിപ്പാർട്‌മെന്റിൽ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ രണ്ടൊഴിവുണ്ട്. യോഗ്യത സിവിൽ എൻജിനിയറിങ്ങിൽ ബിരുദം.  ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ തൊഴിൽ പരിചയം. ഉയർന്ന പ്രായം 30. അപേക്ഷ ലഭിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 19. വിലാസം:The Chief Engineer(civil), New Mangalore Port trust, Panambur, Mangalore-575010. വിശദവിവരത്തിന് www. newmangaloreport.gov.in www. newmangaloreport.gov.in

പ്രധാന വാർത്തകൾ
 Top