ദേശാഭിമാനി ദിനപത്രത്തിൽ സബ് എഡിറ്റർ/ റിപ്പോർട്ടർ

ദേശാഭിമാനി ദിനപത്രത്തിൽ സബ് എഡിറ്റർ/
റിപ്പോർട്ടർമാരെ തെരഞ്ഞെടുക്കുന്നു. യോഗ്യത ബിരുദവും
ജേർണലിസത്തിൽ ഡിപ്ലോമയും. അല്ലെങ്കിൽ
ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. മലയാള മാധ്യമപ്രവർത്തനത്തിൽ മൂന്ന് വർഷത്തെ പരിചയം. മലയാളത്തിൽ നന്നായി എഴുതാനുള്ള കഴിവ്.
പേജിനേഷൻ സോഫ്റ്റ്വേറിൽ പ്രവർത്തനമികവ്. പ്രായപരിധി 30 വയസ്സ്. സ്വന്തം പേരിൽ പ്രസിദ്ധീകരിച്ച മൂന്ന് വാർത്തകളുടെ പകർപ്പ് സഹിതം നേരിട്ടോ, ഇ മെയിൽ വഴിയോ അപേക്ഷിക്കാം. വിലാസം: ജനറൽ മാനേജർ, ദേശാഭിമാനി, അരിസ്റ്റോ
ജങ്ഷൻ, തമ്പാനൂർ, തിരുവനന്തപുരം 1. ,
ഫോൺ: 0471 2701854. ഇ മെയിൽ [email protected]. അപേക്ഷ ഡിസംബർ 31നകം ലഭിക്കണം.
Tags
Related News

0 comments