19 September Thursday

സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സിലേക്ക്‌ അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Apr 28, 2022

സെൻട്രൽ 
ആംഡ് പൊലീസ് 
ഫോഴ്‌സ്‌ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി)  സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. 253 ഒഴിവുണ്ട്‌. ബിഎസ്‌എഫ്‌ 66,  സിആർപിഎഫ്‌  29 സിഐഎസ്‌എഫ്‌ 62, ഐടിബിപി 14, എസ്എസ്‌ബി  82 എന്നിങ്ങനെയാണ്‌ ഒഴിവുകൾ.   പ്രായം 20-–-25-.  യോഗ്യത ബിരുദം.  upsconline.nic.in വഴി അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 10 . വിശദവിവരത്തിന്‌  upsc.gov.in.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top