30 June Thursday

ചെന്നൈ മെട്രോറെയിലിൽ

വെബ് ഡെസ്‌ക്‌Updated: Thursday Apr 28, 2022

ചെന്നൈ മെട്രോറെയിൽ ലിമിറ്റഡിൽ  വിവിധ തസ്‌തികകളിൽ ഒഴിവുണ്ട്‌. ജിഎം (സിഗ്‌നലിങ്‌ ആൻഡ്‌ ഷിപ്പിങ്‌) 1, ജിഎം (ഓപറേഷൻസ്‌) 1, ജിഎം (ഇലക്ട്രിക്കൽ) 1, ജിഎം (ഹ്യൂമൺ റിസോഴ്‌സ്‌) 1, ജിഎം (പ്ലാനിങ്‌ ആൻഡ്‌ ബിസിനസ്‌ ഡവലപ്‌മെന്റ്‌) 1, എജിഎം (യുജിസി) 2, എജിഎം (ഐടി ആൻഡ്‌ എഎഫ്‌സി) 1, ജെജിഎം (യുജിസി) 1, ജെജിഎം (ആർകിടെക്‌ചർ) 2, ഡിജിഎം (മാർക്കറ്റിങ്‌) 1, ഡിഎം( ട്രാൻസ്‌പോർട്‌ പ്ലാനിങ്‌) 1, സിവിഒ 1 എന്നിങ്ങനെയാണ്‌ ഒഴിവ്‌. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ്‌ 14. വിശദവിവരത്തിന്‌ https://chennaimetrorail.org


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top