ഛണ്ഡീഗഡ് പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് റിസർച്ചിൽ അസി. പ്രൊഫസർ 134 (യുആർ 80, ഒബിസി 32, എസ്സി 17, എസ്ടി 05) ഒഴിവുണ്ട്. മെഡിക്കൽ വിഭാഗത്തിൽ 121 ഒഴിവും നോൺമെഡിക്കൽ വിഭാഗത്തിൽ 13 ഒഴിവുമാണുള്ളത്. യോഗ്യത, പ്രായം, തൊഴിൽ പരിചയം, അപേക്ഷാഫോറം, അപേക്ഷിക്കേണ്ടവിധം തുടങ്ങിയ വിശദവിവരം www.pgimer.edu.in എന്ന website ൽ ലഭിക്കും. അപേക്ഷ Office of the Administrative Officer, Recruitment Cell, PGIMER, Sector12, Chandigarh എന്ന വിലാസത്തിൽ ഫെബ്രുവരി ആറിന് വൈകിട്ട് നാലിനകം ലഭിക്കണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..