04 July Saturday

എൽഐസിയിൽ 8581 അപ്രന്റിസ് ഡവലപ്മെന്റ് ഓഫീസർ

വെബ് ഡെസ്‌ക്‌Updated: Monday May 27, 2019

ലൈഫ് ഇൻഷുറൻസ് കോർപറേഷനിൽ അപ്രന്റിസ് ഡവലപ്മെന്റ് ഓഫീസറുടെ 8581 ഒഴിവുണ്ട്. സെൻട്രൽ സോൺ 525, ഈസ്റ്റേൺ സോണൽ 922, സൗത്ത് സെൻട്രൽ 1251, വെസ്റ്റേൺ 1753, ഈസ്റ്റ് സെൻട്രൽ 701, നോർത്തേൺ 1130, നോർത്തത് സെൻട്രൽ 1042, സതേൺ 1257 എന്നിങ്ങനെയാണ് ഒഴിവ്. പ്രായം 21‐30. 2019 മെയ് ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. യോഗ്യത ബിരുദം. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ലൈ പരീക്ഷയുടെയും വൈദ്യപരിശോധനയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂ 9. വിശദവിവരത്തിന് https://www.licindia.in


പ്രധാന വാർത്തകൾ
 Top