12 December Thursday

ജിഎസ്ടി നെറ്റ്വർക്കിൽ

വെബ് ഡെസ്‌ക്‌Updated: Monday May 27, 2019

ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ് നെറ്റ്വർക്കിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. സീനിയർ എൻജിനിയർ (ഇൻഫ്രാ) സെക്യൂരിറ്റി 1, ടെക് ലീഡ്(ഇൻഫ്രാ)‐ ഐടി ഓപറേഷൻസ് 1, പ്രോജക്ട് ഡാറ്റ സയന്റിസ്റ്റ്/ ലീഡ് ഡാറ്റ സയന്റിസ്റ്റ് 2, പ്രോജക്ട് എൻജിനിയർ(സോഫ്റ്റ്വെയർ)‐ബിഗ് ഡാറ്റ ആർകിടെക്റ്റ് 1, സീനിയർ എൻജിനിയർ (സോഫ്റ്റ്വെയർ)‐ സിസ്റ്റം അഡ്മിനിസ്ട്രേഷൻ 1,  സീനിയർ എൻജിനിയർ(സോഫ്റ്റ്വേർ)‐ ഡാറ്റാബേസ് അഡ്മിനിസ്ട്രേഷൻ 1, എൻജിനിയർ (ഡവലപ്മെന്റ് ഒപിഎസ്) 1, എൻജിനിയർ (സോഫ്റ്റ്വേർ)‐ ഡവലപേഴ്സ് 3, സീനിയർ എൻജിനിയർ/ എൻജിനിയർ (സോഫ്റ്റ്വേർ)‐ ബിസിനസ് അനലിസ്റ്റ് 1, സീനിയർ എൻജിനിയർ/ടെക് ലീഡ് (സോഫ്റ്റ്വേർ) 2, എൻജിനിയർ(സോഫ്റ്റ് വേർ)‐ക്വാളിറ്റി എൻജിനിയർ 1, ടെക് ലീഡ്(സോഫ്റ്റ്വേർ) ഓട്ടോമേഷൻ 1, സീനിയർ എൻജിനിയർ (സോഫ്റ്റ്വേർ) ടീം ലീഡ് 4, സീനിയർ എൻജിനിയർ(സോഫ്റ്റ് വേർ) ടീം ലീഡ് 1, എൻജിനിയർ(സോഫ്റ്റ്വേർ)‐സോഫ്റ്റ്വേർ ഡവലപ്പർ 11, പ്രോജക്ട് എൻജിനിയർ/ടെക് ലീഡ്( സോഫ്റ്റ്വേർ)‐ഡെവലപ്മെന്റ് ഓപറേഷൻസ് 1, വിപി ഹ്യുമൺ റിസോഴ്സ് ആൻഡ് ട്രെയിനിങ് 1, എസ്എം മീഡി ആൻഡ് പിആർ അഡൈ്വസർ 1, പ്രോജക്ട് എൻജിനിയർ‐ടെക് ലീഡ് (സോഫ്റ്റ്വേർ)‐ സോഫ്റ്റ്വേർ ആർകിടെക്റ്റ് 1 എന്നിങ്ങനെയാണ് ഒഴിവ്. രണ്ട്/മൂന്ന് വർഷത്തെക്കാണ് നിയമനം. വിശദവിവരം www.nisg.org എന്ന website ൽ.

 


പ്രധാന വാർത്തകൾ
 Top