22 October Thursday

വെസ്റ്റേൺ റെയിൽവേയിൽ പാരാമെഡിക്കൽ സ്റ്റാഫ്

വെബ് ഡെസ്‌ക്‌Updated: Monday May 27, 2019

വെസ്റ്റേ റെയിവേയി പാരാമെഡിക്ക വിഭാഗത്തി ഗ്രൂപ്പ് സി തസ്തികയി സ്റ്റാഫ് നേഴ്സ് 48, ലാബ് അസി. 3, റേഡിയോഗ്രാഫ 1, ലേഡി ഹെത്ത് വിസിറ്റ 1, ഓറ ഡെന്റ ഹൈജിനിസ്റ്റ് 1, ഹീമോ ഡയാലിസിസ് ടെക്നീഷ്യ 1, ഇസിജി ടെക്നീഷ്യ 1, ഒഫ്താമിക് അസി./റിഫ്രാക്ഷനിസ്റ്റ് 1, ഡെന്റ ടെക്നീഷ്യ 1 എന്നിങ്ങനെ ഒഴിവുണ്ട്. കരാ അടിസ്ഥാനത്തിലാണ് നിയമനം.ലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി ജൂ 6. വിശദവിവരത്തിന് www.wr.indianrailway.gov.in

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top