മഹാരാഷ്ട്ര മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിൽ നറൽ മാനേജർ(എച്ച്‌ആർ) 1, സീനിയർ ഡെപ്യൂട്ടി ജനറൽ മാനേജർ(ഫിനാൻസ്), സീനിയർ ഡെപ്യൂട്ടി ജനറൽ ാനേജർ(ഒ ആൻഡ് എം) 1, അസിസ്‌റ്റന്റ് മാനേജർ(ലേബർ വെൽഫയർ) 1, അസിസ്‌റ്റന്റ് മാനേജർ(ഫിനാൻസ്) 2, സീനിയർ സെക്‌ഷൻ എൻജിനിയർ(റോളിങ് സ്‌റ്റോക്ക്) 1, സെക്‌ഷൻ എൻജിനിയർ(റോളിങ് സ്‌റ്റോക്ക്) 4, ജൂനിയർ എൻജിനിയർ(റോളിങ് സ്‌റ്റോക്ക്) 1, സീനിയർ കെ്‌നീഷ്യൻ(റോളിങ് സ്‌റ്റോക്ക്) 11, ഓഫീസ് അസിസ്‌റ്റന്റ് (എച്ച്‌ആർ) 2, ഓഫീസ് അസിസ്‌റ്റന്റ് (പിആർ) 1 എന്നിങ്ങനെയാണ് ഒഴിവ്. അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച് 18. വിശദവിവരത്തിന് www.punemetrorail.org
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..