30 May Saturday

സ്‌പെഷ്യലിസ്‌റ്റ്‌ കേഡർ ഓഫീസർ, ആർമറർ

വെബ് ഡെസ്‌ക്‌Updated: Monday Jan 27, 2020

സ്‌റ്റേ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിൽ സ്‌പെഷ്യലിസ്‌റ്റ്‌ കേഡർ ഓഫീസർ, ആർമറർ തസ്‌തികകളിൽ നിയമനം നടത്തും ഡിഫൻസ്‌ ബാങ്കിങ്‌ അഡ്വൈസർ(നാവികസേന, വ്യോമസേന), സർക്കിൾ ഡിഫൻസ്‌ ബാങ്കിങ്‌ അഡ്വൈസർ 2 വീതം ഒഴിവുണ്ട്‌. കരാർ അടിസ്ഥാനത്തിലാണ്‌ നിയമനം. എച്ച്‌ ആർ സ്‌പെഷ്യലിസറ്റ്‌ (റിക്രൂട്ട്‌മെന്റ്‌) 1, മാനേജർ (ഡാറ്റ സയൻന്റിസ്‌റ്റ്‌) 10, ഡെപ്യൂട്ടി മാനേജർ( ഡാറ്റ സയന്റിസ്‌റ്റ്‌) 10, ഡെപ്യൂട്ടി മാനേജർ(സിസ്‌റ്റം ഓഫീസർ) 5 എന്നിങ്ങനെ യാണ്‌ ഒഴിവ്‌. സ്ഥിരനിയമനമാണ്‌. സീനിയർ സ്‌പെഷ്യൽ എക്‌സിക്യൂട്ടീവ്‌, സീനിയർ എക്‌സിക്യൂട്ടീവ്‌ (സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌) ഓരോ ഒഴിവുാണുള്ളത്‌. കരാർ അടിസ്ഥാനത്തിലാണ്‌ നിയമനം.  ഡെപ്യൂട്ടി മാനേജർ(ലോ) 45 , ആർമറർ 29 ഒഴിവുണ്ട്‌. സ്ഥിരനിയമനമാണ്‌. https://sbi.co.in/web/careers/  വഴി ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങി. അവസാന തിയതി ഫെബ്രുവരി 12. യോഗ്യത, പ്രായം, മറ്റുവിവരങ്ങൾ വിശദമായി website ൽ. 
 


പ്രധാന വാർത്തകൾ
 Top