25 July Sunday

ദി ഷിപ്പിങ്‌ കോർപറേഷൻ ഓഫ്‌ ഇന്ത്യ ലിമിറ്റഡിൽ ഓഫീസർമാരെ നിയമിക്കും

വെബ് ഡെസ്‌ക്‌Updated: Monday Jan 27, 2020

ദി ഷിപ്പിങ്‌ കോർപറേഷൻ ഓഫ്‌ ഇന്ത്യ ലിമിറ്റഡിൽ അസിസ്‌റ്റന്റ്‌ മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ തസ്‌തികയിൽ ഓഫീസർമാരെ നിയമിക്കും.  കരാർ അടിസ്ഥാനത്തിലാണ്‌ നിയമനം. അസി. മാനേജർ നിശ്‌ചിത സ്‌പെഷ്യലൈസേഷൻ വേണം.  അസി. മാനേജർ തസ്‌തികയിൽ കരാർ കാലാവധിക്ക്‌ ശേഷം സ്ഥിരപ്പെടുത്താൻ സാധ്യതയുണ്ട്‌. ഡെപ്യൂട്ടി ജനറൽ മാനേജർ ലോ 1, സിവിൽ 1 എന്നിങ്ങനെയാണ്‌ ഒഴിവുകൾ. യോഗ്യത, തൊഴിൽ പരിചയം, പ്രായം എന്നിവ സംബന്ധിച്ച്‌ വിശദവിവരത്തിന്‌ www.shipindia.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top