22 October Thursday

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങില്‍

വെബ് ഡെസ്‌ക്‌Updated: Monday Jan 27, 2020

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങില്‍ (നിഷ്) ഒക്യുപേഷണല്‍ തെറാപ്പി വിഭാഗം മേധാവി, അസിസ്റ്റന്റ്‌ പ്രൊഫസര്‍/സീനിയര്‍ ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ് എന്നീ അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്യുപേഷണല്‍ തെറാപ്പിയില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ഒക്യുപേഷണല്‍ തെറാപി വിഭാഗം മേധാവിക്ക് അംഗീകൃത സ്ഥാപനത്തില്‍നിന്നും എട്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അനിവാര്യം. അസിസ്റ്റന്‍റ് പ്രൊഫസര്‍/ സീനിയര്‍ ഒക്യൂപേഷണല്‍ തെറാപ്പിസ്റ്റ് തസ്തികക്ക്‌ അംഗീകൃത സ്ഥാപനത്തില്‍നിന്നും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ജനുവരി 27. കൂടുതല്‍ വിവരങ്ങള്‍ക്ക് http://nish.ac.in/others/career


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top