13 November Wednesday

തമിഴ്നാട്ടിൽ റേഡിയോ തെറാപി ടെക്നീഷ്യൻ

വെബ് ഡെസ്‌ക്‌Updated: Monday Nov 26, 2018

തമിഴ്നാട് മെഡിക്കൽ സർവീസസ് ബോർഡ് റേഡിയോതെറാപ്പി ടെക്നീഷ്യൻ തസ്തികയിലെ 25 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കണം. യോഗ്യത ബിഎസ്സി(റേഡിയോ തെറാപി ടെക്നോളജി). ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 29. വിശദവിവരത്തിന് www.mrb.tn. gov.in

 


പ്രധാന വാർത്തകൾ
 Top