21 July Sunday

ഇഎസ്ഐസിയിൽ ജൂനിയർ എൻജിനിയർ

വെബ് ഡെസ്‌ക്‌Updated: Monday Nov 26, 2018

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷനിൽ ജൂനിയർ എൻജിനിയർ തസ്തികയിൽ 79 ഒഴിവുണ്ട്. സിവിൽ, ഇലക്ട്രിക്കൽ വിഭാഗങ്ങളിലാണ് ഒഴിവ്. യോഗ്യത ഡിപ്ലോമ/ബിരുദം (സിവിൽ, ഇലക്ട്രിക്കൽ), രണ്ട് വർഷത്തെ തൊഴിൽപരിചയം. പ്രായം 30 കവിയരുത്. 2018 ഡിസംബർ 16 നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. നിയമാനുസൃത ഇളവ് ലഭിക്കും. വിശദവിവരത്തിന് www.esic.nic.in

 


പ്രധാന വാർത്തകൾ
 Top