21 March Tuesday

നോർത്ത് സെൻട്രൽ റെയിൽവേയിൽ 446 അപ്രന്റിസ്

വെബ് ഡെസ്‌ക്‌Updated: Monday Nov 26, 2018

നോർത്ത് സെൻട്രൽ റെയിൽവേയിൽ അപ്രന്റിസ് 446 ഒഴിവുണ്ട്. ഫിറ്റർ 220, വെൽഡർ(േ്യാസ് ആൻഡ് ഇലക്ട്രിക്കൽ) 11, മെഷീനിസ്റ്റ് 72, പെയിന്റർ (ജനറൽ) 11, കാർപന്റർ 11, ഇലക്ട്രീഷ്യൻ 99, ബ്ലാക്ക്സ്മിത്ത് 11 എന്നിങ്ങനെയാണ് ഒഴിവ്. www.apprenticeship.gov.inൽ രജിസ്റ്റർ ചെയ്തവർക്ക് അപേക്ഷിക്കാം. യോഗ്യത പത്താം ക്ലാസ്സും 50 ശതമാനം മാർക്കോടെ ഐടിഐയും. പ്രയാം 15‐24. 2018 ഡിസംബർ 17 നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. രജിസ്ട്രേഷൻ നമ്പർ എഴുതിയ നിശ്ചിതമാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് Office of tjhe Divisional Railway Manger,  Personnel Dept(|R&D Section) North Central Railway, Jhansi U P. 284003 എന്ന വിലാസത്തിൽ ഡിസംബർ 17നകം ലഭിക്കണം. വിശദവിവരത്തിന് www.ncr.indianrailways.gov.in

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top