24 April Wednesday

നാഷണൽ ഹൈവേസ് അതോറിറ്റിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Mar 26, 2018

നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യയിൽ ബംഗളൂരു റീജണൽ ഓഫീസിൽ അസി.അഡൈ്വസർ (ഫിനാൻസ്) നാലൊഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. സർക്കാർ സർവീസിൽനിനും വിരമിച്ചവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായം 65. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഏപ്രിൽ പത്ത്. നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യയിൽ റീജണൽ ഓഫീസ്‐ യുപി (ഈസ്റ്റ്), വാരാണസിയിൽ ആർഒഎച്ച്ഒയു സപ്പോർട് ഒഫീഷ്യലിന്റെ ഒഴിവുണ്ട്. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഏപ്രിൽ 12. ഹൈദരാബാദ് റീജണൽ ഓഫീസിൽ അസി. അഡൈ്വസർ (ഫിനാൻസ്) നാലൊഴിവുണ്ട്. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഏപ്രിൽ 23. ചെന്നൈ റീജണൽ ഓഫീസിൽ അസി. അഡൈ്വസർ (ഫിനാൻസ്) അഞ്ച് ഒഴിവുണ്ട്. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഏപ്രിൽ 12. ഹിമാചൽപ്രദേശ് റീജണൽ ഓഫീസിൽ അസി. അഡൈ്വസർ (ഫിനാൻസ്) നാല് ഒഴിവുണ്ട്. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഏപ്രിൽ 23. വിശദവിവരത്തിന് www.nhai.gov.inwww.nhai.gov.in

പ്രധാന വാർത്തകൾ
 Top