19 January Sunday

എംപ്ലോയബിലിറ്റി സെന്റർ വഴി

വെബ് ഡെസ്‌ക്‌Updated: Monday Mar 26, 2018

തൊഴിലന്വേഷകർക്ക് സഹായകമായി എംപ്ലോയബിലിറ്റി സെന്ററും. സെയിൽസ് എക്സിക്യൂട്ടിവ് നൂറൊഴിവ്. യോഗ്യത:  പത്താം ക്ലാസ്. ഉയർന്ന പ്രായം: 35. മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഒഴിവ്. കസ്റ്റമർ റിലേഷൻസ് എകസിക്യുട്ടീവ് 30 ഒഴിവ്. യോഗ്യത പത്താം ക്ലാസ്. ഉയർന്ന പ്രായം 30, അപേക്ഷിക്കേണ്ട അവസാന തിയതി നവംബർ 30. ഇംഗ്ലീഷ് അധ്യാപിക (പാർട്ടൈം) പത്തൊഴിവുണ്ട്. യോഗ്യത: ബിരുദം, ഉയർന്ന പ്രായം 40, അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച് 31. മലപ്പുറത്താണ് ഒഴിവ്. മലപ്പുറം ജില്ലക്കാർക്ക് മുൻഗണന. മാർക്കറ്റിങ് പ്രമോട്ടർ (പാർട്ടൈം)‐06 ഒഴിവ്. യോഗ്യത പ്ലസ്ടു, ഉയർന്ന പ്രായം 25. മലപ്പുറത്താണ് ഒഴിവ്. മലപ്പുറം ജില്ലക്ക് മുൻഗണന. വീഡിയോ എഡിറ്റർ പത്തൊഴിവ്. യോഗ്യത പത്താം ക്ലാസ്, ബിരുദം, ഉയർന്ന പ്രായം 40, അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച് 31. തൃശൂരാണ് ഒഴിവ്. എറണാകുളം, തൃശൂർ, പാലക്കാട് ജില്ലക്കാർക്ക് മുൻഗണന. റിസപ്ഷൻ ആൻഡ് ഫ്രന്റ് ഓഫീസ് (വിദ്യാഭ്യാസ സ്ഥാപനം) ഒരൊഴിവ്. യോഗ്യത ബിരുദാനന്തരബിരുദവും എംഎഡ്, ഉയർന്ന പ്രായം 35, തൃശൂരാണ് ഒഴിവ്. തൃശൂരുകാർക്ക് മുൻഗണന. വനിതകൾക്ക്അപേക്ഷിക്കാം.അവസാനതിയതി മാർച്ച് 31. വിശദവിവരത്തിന്   www.employabilitycentre.org www.employabilitycentre.org

പ്രധാന വാർത്തകൾ
 Top