07 December Wednesday

എൻസിഇആർടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Mar 26, 2018

എൻസിഇആർടിയിൽ എഡിറ്റർ 02 (ഇംഗ്ലീഷ് 01, ഹിന്ദി 01), അസിസ്റ്റന്റ് എഡിറ്റർ 01 (ഉറുദു), ആർടിസ്റ്റ് ഗ്രേഡ് ഒന്ന് 01, മാർക്കറ്റിങ് എക്സിക്യുട്ടീവ് 01, സീനിയർ പ്രൂഫ് റീഡർ 01 (ഇംഗ്ലീഷ്), സ്റ്റോർ കീപ്പർ ഗ്രേഡ് ഒന്ന് 01, സ്റ്റോർ കീപ്പർ ഗ്രേഡ് രണ്ട് 05 എന്നിങ്ങനെയാണ് ഒഴിവ്. അപേക്ഷാഫോറത്തിനും വിശദവിവരത്തിനും Section Officer, E-111, Room No.1, 2nd floor, Zakir Hussain block, Sri Aurobindo Marg, New Delhi- 110016. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top