21 October Wednesday

കണ്ടുപിടിത്തങ്ങള്‍ ചോദ്യം, ഉത്തരം

രാജന്‍ പഴുപ്പട്ടUpdated: Monday Dec 25, 2017

1. തെര്‍മോ മീറ്റര്‍
2. സ്റ്റെതസ്കോപ്പ്
3. സ്പിഗ്മോ മനോമീറ്റര്‍
4. ഇന്റര്‍നെറ്റിന്റെ ഉപജ്ഞാതാവ്
5. ടെസ്റ്റ്ട്യൂബ് ശിശുവിന്റെ പിതാവ് 
6. ടെലിഫോണ്‍ കണ്ടുപിടിച്ചതാര്
7. ഹൈഡ്രജന്‍ കണ്ടെത്തിയത്
8. ഓറല്‍ പോളിയോ വാക്സിന്‍ (OPV)
9. മിന്നല്‍ രക്ഷാചാലകം
10. ആന്റി റാബിസ് വാക്സിന്‍
11. അദൃശ്യകിരണങ്ങള്‍- എക്സ്റേ
12. പദാര്‍ത്ഥങ്ങളുടെ പിഎച്ച് മൂല്യം
13. ഇലക്ട്രോ കാര്‍ഡിയോഗ്രാഫി (ECG)
14. രക്തചംക്രമണം (Blood circulation)
15. ബിസിജി (BCG)  കുത്തിവയ്പ്പ്
16. ഓക്സിജന്‍ കണ്ടെത്തിയത്
17. വിറ്റാമിനുകള്‍ (ജീവകങ്ങള്‍)
18. ബാരോമീറ്റര്‍
19. രക്തഗ്രൂപ്പുകള്‍
20. ഇന്‍സുലിന്‍ വികസിപ്പിച്ചെടുത്തത്
21. സൂര്യപ്രകാശത്തിലെ ഏഴ് വര്‍ണങ്ങള്‍
22. ടെലിവിഷന്‍ കണ്ടുപിടിച്ചത്
23. തീവണ്ടി എന്‍ജിന്‍
24. ഹെലികോപ്ടര്‍
25. വസൂരി പ്രതിരോധ വാക്സിന്‍ (Small pox)
26. പദാര്‍ത്ഥത്തിന്റെ ഏറ്റവും ചെറിയ കണം( ആറ്റം) കണ്ടെത്തിയത്.
27. മലേറിയക്ക് കാരണമായ പരാദജീവികള്‍ ആദ്യമായി കണ്ടെത്തിയത്
28. അച്ചടിയന്ത്രം
29. കാര്‍ബണ്‍ഡൈ ഓക്സൈഡ് വാതകം
30. ഡൈനാമോ കണ്ടുപിടിച്ചത്
31. ക്വാണ്ടം സിദ്ധാന്തം.

ഉത്തരങ്ങള്‍

1. ഗലീലിയോ
2. റെനെലെനക്ക്
3. റിവറോക്കി
4. വിന്റണ്‍ സര്‍ഫ്
5. റോബര്‍ട്ട് എഡ്വേര്‍ഡ്
6. അലക്സാണ്ടര്‍ ഗ്രഹാംബെല്‍
7. കാവന്‍ഡിഷ്
8. ആല്‍ബര്‍ട്ട് സബിന്‍
9. ബഞ്ചമിന്‍ ഫ്രാങ്ക്ലിന്‍
10. ലൂയി പാസ്ചര്‍
11. റോണ്‍ജണ്‍
12. സൊറാന്‍സന്‍
13. വില്യം ഐന്തോവന്‍
14. വില്യം ഹാര്‍വി
15. കാള്‍മറ്റ് ആന്‍ഡ് ഗ്യുറിന്‍
16. ജോസഫ് പ്രീസ്റ്റ്ലി
17. കസിമിര്‍ ഫങ്ക്
18. ടോറിസെല്ലി
19. കാള്‍ലാന്റിനസ്റ്റര്‍
20. ഫെഡറിക് ബാന്റിങ് ആന്‍ഡ് ചാള്‍സ് ബസ്റ്റ്
21. ഐസക് ന്യൂട്ടണ്‍
22. ജോണ്‍ ബയേര്‍ഡ്
23. ജോര്‍ജ് സ്റ്റീഫന്‍സണ്‍
24. സിക്കോര്‍സ്കി
25. എഡ്വേര്‍ഡ് ജന്നര്‍
26. ജോണ്‍ ഡാള്‍ട്ടണ്‍
27. റൊണാള്‍ഡ് റോസ്
28. ജൊഹാന്‍ ഗുട്ടന്‍ബര്‍ഗ്
29. ജോസഫ് ബ്ളാക്ക്
30. മൈക്കിള്‍ ഫാരഡെ
31. മാക്സ് പ്ളാങ്ക്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top