20 October Wednesday

അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സില്‍ ചീഫ് ഓപറേറ്റിങ് ഓഫീസര്‍

വെബ് ഡെസ്‌ക്‌Updated: Monday Dec 25, 2017

കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സില്‍ ചീഫ് ഓപറേറ്റിങ് ഓഫീസറുടെ ഒഴിവുണ്ട്. യോഗ്യത: ബിരുദാനന്തരബിരുദം. യോഗ്യത നേടിയശേഷം മാനേജ്മെന്റ്/അഡ്മിനിസ്ട്രേഷനില്‍ പത്തുവര്‍ഷത്തെ പരിചയം (എംബിഎ/എംഎസ്ഡബ്ള്യുക്കാര്‍ക്ക് അഞ്ച് വര്‍ഷം), അഞ്ചു വര്‍ഷം സീനിയര്‍ മാനേജ്മെന്റ് തലത്തില്‍ പരിചയം. പ്രായം 28-45. മലയാളത്തിലും ഇംഗ്ളീഷിലും പ്രാവീണ്യമുണ്ടാകണം. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷയും ബയോഡാറ്റയും അനുബന്ധരേഖകളുടെ കോപ്പിയും ഫോട്ടോയും he Managing Director, Kerala Academy for Skills Excellence (KASE), 3 rd floor, Carmel Tower, Cotton Hill, Vazhuthacaud, Thiruvananthapuram – 695014. Ph: 0471 2735949, 0471 2735856  എന്ന വിലാസത്തില്‍ 2018 ജനുവരി പത്തിന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. വിശദവിവരത്തിന്www.kase.inwww.kase.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top