27 June Monday

ഫീല്‍ഡ് അമ്യൂണിഷന്‍ ഡിപ്പോ

വെബ് ഡെസ്‌ക്‌Updated: Monday Dec 25, 2017

പ്രതിരോധവകുപ്പിന്റെ  36 ഫീല്‍ഡ് അമ്യൂണിഷന്‍ ഡിപ്പോയില്‍ വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. ആകെ 174 ഒഴിവുണ്ട്. മെറ്റീരിയല്‍ അസിസ്റ്റന്റ്- 03, ലോവര്‍ഡിവിഷന്‍ ക്ളര്‍ക്ക്- 03, ഫയര്‍മാന്‍- 14, ട്രേഡ്്സ്മാന്‍ മാറ്റ്- 150, എംടിഎസ് (ഗാര്‍ഡ്നര്‍) -02, എംടിഎസ്(മെസഞ്ചര്‍)-01, ഡ്രാഫ്റ്റ്സ്മാന്‍-01 എന്നിങ്ങനെയാണ് ഒഴിവ്. വിശദവിവരം www.indianarmy.nic.in/www.ncs.gov.in. അപേക്ഷിക്കുന്നത് സംബന്ധിച്ച് എംപ്ളോയ്മെന്റ് ന്യൂസ് 2017 ഡിസംബര്‍ 16-22 ലക്കം കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top