06 July Wednesday

സീനിയര്‍ റെസിഡന്റ്

വെബ് ഡെസ്‌ക്‌Updated: Monday Dec 25, 2017

ഭുവനേശ്വറിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് സീനിയര്‍ റെസിഡന്റ്സ് തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. പ്രീ- ക്ളിനിക്കല്‍, പാരാ ക്ളിനിക്കല്‍, ക്ളിനിക്കല്‍ ഡിപ്പാര്‍ട്മെന്റുകളിലായി 193 ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ ബിരുദം. 2018 ജനുവരിയില്‍ കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്കും അപേക്ഷിക്കാം. www.aiimsbhubaneswar.edu.in www.aiimsbhubaneswar.edu.in   എന്ന website വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി 2018 ജനുവരി 15.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top