16 October Saturday

ഭാഗ്യക്കുറി വകുപ്പിൽ ആർടിസ്റ്റ്

വെബ് ഡെസ്‌ക്‌Updated: Monday Feb 25, 2019

സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റിൽ ടിക്കറ്റുകൾ, പരസ്യങ്ങൾ, ബ്രോഷറുകൾ തുടങ്ങിയവ കംപ്യൂട്ടറിൽ രൂപകൽപ്പന ചെയ്യുന്ന ജോലിയിൽ ആർടിസ്റ്റുകളെ നിയമിക്കും. കരാർ നിയമനമാണ്. യോഗ്യത ബിഎഫ്എ/ഡിഎഫ്എ, കോറൽഡ്രോ, ഫോട്ടോഷോപ്പ്,, ഇലസ്ട്രേഷൻ/പേജ്മേക്കർ എന്നിവയിൽ പ്രാവീണ്യം. സമാനമേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം. ബയോഡാറ്റ, അനുബന്ധസർടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർ, കേരള സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റ്, വികാസ് ഭവൻ പി ഒ, തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ ലഭിക്കേണ്ട അവസാന തിയതി മാർച്ച് രണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top