22 October Thursday

പെട്രോനെറ്റ് എൽഎൻജി ലിമിറ്റഡിൽ

വെബ് ഡെസ്‌ക്‌Updated: Monday Dec 24, 2018

പെട്രോനെറ്റ് എൽഎൻജി ലിമിറ്റഡിൽ വിവിധ തസ്‌തികകളിൽ അപേക്ഷക്ഷണിച്ചു. ഡയറക്ടർ(ടെക്നിക്കൽ) യോഗ്യത ഒന്നാം ക്ലാസ്സോടെ എൻജിനിയറിങ് ബിരുദം. പ്രായം 48‐57. ഓൺലൈനായി അപേക്ഷികാനുള്ള അവസാനതിയതി 2019 ജനുവരി എട്ട്.

ഓഫീസർ ഫയർ ദഹേജ്, മാനേജർ എച്ച്എസ്ഇ ദഹേജ് വാക് ഇൻ ഇന്റർവ്യു 2019 ജനുവരി രണ്ട്. സ്ഥലം: ദ ഗേറ്റ്വേ ഹോട്ടൽ അകോട ഗാർഡൻസ്, നിയർ ഗോൾഡ് ജിം, പ്രൊഡക്ടിവിറ്റി റോഡ്, വഡോദര, ഗുജറാത്ത്. നേരത്തെ അപേക്ഷിച്ചവർ ഓൺലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റ് ഹാജരാക്കണം. ഓഫീസർ(എച്ച്ആർ ആൻഡ് അഡ്മിൻ) കൊച്ചി, മാനേജർ(സെക്യൂരിറ്റി) കൊച്ചി എന്നിവയുടെ വാക് ഇൻ ഇന്റർവ്യു ഡിസംബർ 28. സ്ഥലം ദ അവന്യു റീജന്റ്, മഹാത്മാഗാന്ധി റോഡ്, ജോസ് ജങ്ഷൻ, പള്ളിമുക്ക്, കൊച്ചി. രാവിലെ  ഒമ്പതുമുതൽ 10.30വരെ യാണ് ഇന്റർവ്യു സമയം.

എച്ച്എസ്ഇ, ഇന്റേണ ഓഡിറ്റ്, മെക്കാനിക്ക, സ്ട്രുമെന്റേഷസ്, ഓപറേഷസ്, ക്യുഎ/ക്യുസി, ഷിപ്പിങ്/പോട് ഓപറേഷസ്, പ്രോജക്ട്സ്, എച്ച്ആ/സിസി/സിഎസ്ആ, ബിഐഎസ്/ഐടി, ഫിനാസ് ഡ് അക്കൗണ്ട്സ് വിഭാഗങ്ങളി എക്സിക്യൂട്ടീവ്, നോ എക്സിക്യൂട്ടിവ് തസ്തികകളിലേക്ക് ഡിസംബ 25 മുത അപേക്ഷിക്കാം. അവസാന തിയതി ജനുവരി എട്ട്. വിശദവിവരത്തിന്www.petronetlng.com/


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top