25 June Friday

RBI യിൽ 61 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Monday Dec 24, 2018

 റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സർവീസസ് ബോർഡിന്റെ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ട്രേഡ് ഫിനാൻസ് 05, കോർപറേറ്റ് ലെൻഡിങ് 05, ട്രഷറി 05, റീടെയ്ൽ ലെൻഡിങ് 05, അനലിറ്റിക്സ്് ആൻഡ് ജനറൽ ബാങ്കിങ്(അനലിസ്റ്റ്) 05, അക്കൗണ്ടിങ്(അക്കൗണ്ട്സ് സ്പെഷ്യലിസ്റ്റ്) 05, ഐടി 10, സ്ട്രസ് ടെസ്റ്റിങ് 05, മെയിൻ ഫ്രെയിം സിസ്റ്റം അഡ്മിനിസ്ട്രേറ്റർ 04,  അപ്ലിക്കേഷൻ മിഡിൽവെയർ എക്സ്പേർട് 03, നെറ്റ് വർക് എക്സ്പേർട് 03, വെബ് ഡിസൈനർ 01, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ 01, ബിഹേവിയറൽ സയന്റിസ്റ്റ്് 01, ഐടി(സിസ്റ്റം അഡ്മിനിസ്ട്രേറ്റർ) 02, ഇന്റർനാഷണൽ എഗ്രിമെന്റ്സ് 01 എന്നിങ്ങനെയാണ് ഒഴിവ്. www.rbi.org.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി ജനുവരി 08.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top