04 December Friday

റിമൗണ്ട്‌ വെറ്ററിനറി കോർപ്‌സിൽ ഓഫീസർ

വെബ് ഡെസ്‌ക്‌Updated: Saturday Oct 24, 2020

ഇന്ത്യൻ ആമിയിലെ റിമൗണ്ട്‌ വെറ്ററിനറി കോർപ്‌സിൽ ഷോർട്‌ സർവീസ്‌ കമീഷൻ ഓഫീസർ തസ്‌തികയിൽ  വെറ്ററിനറി സയൻസ്‌ ബിരുദധാരികൾക്ക്‌  അപേക്ഷിക്കാം. പ്രായം  21–-32. അപേക്ഷ പരിശോധിച്ച്‌ തയ്യാറാക്കുന്ന ലിസ്‌റ്റിൽനിന്ന്‌ ഇന്റർവ്യുവിന്റെ അടിസ്ഥാനത്തിലാണ്‌ പരിശീലനത്തിന്‌ തെരഞ്ഞെടുക്കുക. മീററ്റ്‌ കന്റോൺമെന്റിന്‌ കീഴിൽ ആർവിസി സെന്റർ ആൻഡ്‌ കോളേജിലാണ്‌ പരിശീലനം . വിജയകരമായി പൂർത്തീകരിച്ചാൽ ക്യാപ്‌ടൻ റാങ്കോടെ കമീഷൻഡ്‌‌ ഓഫീസറാകാം. Directorate General Remount Veterinary Services (RV-1),  QMG’s Branch, Integrated Headquarters of MoD (Army), West Block 3, Ground Floor, Wing No-4 , RK Puram, New Delhi – 110 066 എന്നവിലാസത്തിൽ സാധാരണ  തപാലായോ രജിസ്‌ഡ്രോയോ, സ്‌പീഡ്‌ പോസ്‌റ്റായോ  ഡിസംബർ 10ന്‌ വൈകിട്ട്‌ അഞ്ചിനകം ലഭിക്കണം.  വിശദവിവരം https://joinindianarmy.nic.in/
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top