നാഷണൽ കൗൺസിൽ ഓഫ് എഡ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങിന്റെ സെൻട്രൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷണൽ ടെക്‌നോളജിയിൽ പ്രോജക്ടിലേക്ക് അപേക്ഷ ക്ഷണിച്ചു. അഭിമുഖത്തിലൂടെയാണ് തെരഞ്ഞെടുപ്പ്. പ്രോജക്ട് മാനേജർ 1, ടെക്‌നിക്കൽ കൺസൽട്ടന്റ് 8, അക്കാദമിക് കൺസൽട്ടന്റ് 8, സിസ്റ്റം അനലിസ്‌റ്റ് 2, വെബ്‌ഡിസൈനർ 2, ഗ്രാഫിക് ഡിസൈനർ 2, ഡാറ്റ അനലിസ്‌റ്റ് 2, ജൂനിയർ പ്രോജക്ട് ഫെലൊ 3, ഡിജിറ്റൽ മീഡിയ കോ–-ഓർഡിനേറ്റർ 2, ഓഫീസ് അസിസ്‌റ്റന്റ് 1, അക്കൗണ്ടന്റ് 1, എംടിഎസ് 1 എന്നിങ്ങനെയാണ് ഒഴിവ്. അഭിമുഖം വഴി കരാർ അടിസ്ഥാനത്തിലാണ് നിയമനം. 2020 ഒക്ടോബർ 29ന് ന്യൂഡൽഹിയിലാണ് അഭിമുഖം. വിശദവിവരത്തിന് www.ncert.nic.in
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..