19 September Thursday

വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിൽ യങ് പ്രൊഫഷണൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2019

വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിൽ യങ് പ്രൊഫഷണലിന്റെ 35 ഒഴിവുണ്ട്. ഒരുവർഷത്തെ കരാർ നിയമനമാണ്്. ഡൽഹിയിലാണ് അവസരം. സെപ്തംബർ 14 വരെ അപേക്ഷിക്കാം. വിശദവിവരത്തിന് www.mib.gov.in

 

 


പ്രധാന വാർത്തകൾ
 Top