04 June Sunday

ഇപിഎഫ്ഒയിൽ 280 അസിസ്റ്റന്റ്

വെബ് ഡെസ്‌ക്‌Updated: Monday Jun 24, 2019

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ അസിസ്റ്റന്റ് തസ്തികയിൽ 280 ഒഴിവുണ്ട്. യോഗ്യത ബിരുദം.  പ്രായം 20‐27. 2019 ജൂൺ 25 നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.രണ്ട് ഘട്ടങ്ങളിലായുള്ള പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പ്രാഥമിക പരീക്ഷയിൽ ജയിച്ചവരെയാണ് രണ്ടാംഘട്ട പരീക്ഷക്ക് വിധേയമാക്കുക. www.epfindia.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി ജൂൺ 25.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top