30 September Wednesday

എംപ്ലോയബിലിറ്റി െസന്റർ വഴി

വെബ് ഡെസ്‌ക്‌Updated: Monday Jun 24, 2019

കാസർകോട്‌ ജില്ലാ എംേപ്ലായ്‌മെന്റ്‌ എക്‌സ്‌ചേഞ്ചിന്റെ കീഴിലെ എംപ്ലോയബിലിറ്റി െസന്റർ സ്വകാര്യമേഖലയിലെ വിവിധ ഒഴിലേക്ക്‌ അഭിമുഖം നടത്തും. എച്ച്‌ഡിഎഫ്‌സി ലൈഫ്‌ കാസർകോട്‌, േപാപ്പുലർ െവഹിക്കിൾ കാഞ്ഞങ്ങാട്‌ എന്നീ സ്ഥാപനങ്ങളിലാണ്‌ ഒഴിവ്‌. എച്ച്‌ഡിഎഫ്‌സി ലൈഫിൽ മാേനജർ 4 ,മാേനജർ  ട്രെയിനി5 എന്നിങ്ങനെയും പോപ്പുലർ  െവഹിക്കിളിൽ സെയിൽസ്‌ ഓഫീസർ ട്രെയിനി 20 (പുരുഷ), ടീം ലീഡർ 4(പുരുഷ) എന്നിങ്ങനെയുമാണ്‌ ഒഴിവ്‌. എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്‌ട്രേഷൻ നടത്തിയവർക്ക്‌ അഭിമുഖത്തിന്‌ പങ്കെടുക്കാം. അല്ലാത്തവർ 250 രുപ ഫീസടച്ച്‌  രജിസ്‌ട്രേഷൻ നടത്തി അഭിമുഖത്തിന്‌ പങ്കെടുക്കണം. ഫോൺ: 9207155700, 04994297470.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top