05 February Sunday

എൻബിസിസിയിൽ 
പ്രോജക്ട്‌ 
എക്‌സിക്യൂട്ടീവ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jan 24, 2023

കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിന്‌ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ എൻബിസിസി ഇന്ത്യ ലിമിറ്റഡിൽ(NBCC INDIA LTD) വിവിധ തസ്‌തികയിൽ 50 ഒഴിവുണ്ട്‌. സീനിയർ പ്രോജക്ട്‌ എക്‌സിക്യൂട്ടീവ്‌ (സിവിൽ, ഇലക്‌ട്രിക്കൽ), മാനേജ്‌മെന്റ്‌ ട്രെയിനി (സിവിൽ, ഇലക്‌ട്രിക്കൽ) തസ്‌തികകളിലാണ്‌ അവസരം. എൻജിനിയറിങ്‌ ബിരുദമുള്ളവർക്ക്‌ അപേക്ഷിക്കാം. കംപ്യൂട്ടർ അധിഷ്‌ഠിത പരീക്ഷയും അഭിമുഖവും ഉണ്ടാവും. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15. വിശദ വിവരങ്ങൾക്ക്‌ www.nbccindia.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top